Home | Articles | 

Sinu Ezharettu
Posted On: 07/09/18 16:57
വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി ഫ്രണ്ട്സ് ഓഫ് കട്ടപ്പന വനിതാ വിങ്

 

വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി
ഫ്രണ്ട്സ് ഓഫ് കട്ടപ്പന വനിതാ വിങ്

കട്ടപ്പന: ഫ്രണ്ട്സ് ഓഫ് കട്ടപ്പന വനിതാ വിങ്ങിന്റെ നേതൃത്വത്തില്‍ സ്വാന്തനം കിറ്റ് വിതരണം നടന്നു. നരിയംപാറ മന്നം മെമ്മോറിയല്‍ ഹൈസ്‌കൂളിലെ അര്‍ഹരായ 20 വിദ്യാര്‍ത്ഥികള്‍ക്ക് അഞ്ചു കിലോ അരി അടങ്ങുന്ന കിറ്റുകളാണ് വിതരണം ചെയ്തത്. വനിതാ വിങ് രക്ഷാധികാരിയും കാഞ്ചിയാര്‍ വില്ലേജ് എക്‌സ്റ്റന്‍ഷന്‍ ഓഫീസറുമായ റീനാമോള്‍ ചാക്കോ വിതരണോദ്ഘാടനം നിര്‍വഹിച്ചു. പി.ടി.എ പ്രസിഡന്റ് ജെ.ജയകുമാര്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ മാനേജര്‍ ബി.ഉണ്ണികൃഷ്ണന്‍ നായര്‍ മുഖ്യ പ്രഭാഷണം നടത്തി. ഫ്രണ്ട്സ് ഓഫ് കട്ടപ്പന രക്ഷാധികാരി കെ.വി വിശ്വനാഥന്‍, ജനറല്‍ സെക്രട്ടറി എസ്.സൂര്യലാല്‍, സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ കെ.പത്മകുമാര്‍, സീനിയര്‍ അസിസ്റ്റന്റ് എന്‍.ബിന്ദു,വനിതാ വിങ് എക്‌സിക്യൂട്ടിവ് അംഗം പിങ്കി ജോസ്പ്രകാശ് എന്നിവര്‍ പ്രസംഗിച്ചു. ഫ്രണ്ട്സ് ഓഫ് കട്ടപ്പന വൈസ് പ്രസിഡന്റ് സെജോ ഫിലിപ്പ്, ട്രഷറര്‍ ബിജോയി സ്വരലയ, സെക്രട്ടറി ശ്രീജിത്ത് മോഹനന്‍, ജിഷ്ണു ജയദേവ്, വനിതാ വിങ് അംഗങ്ങളായ ഫെവിത.കെ വിശ്വം, സൗമ്യ രാജേഷ്, സന്ധ്യ സന്തോഷ്, സിജി ബിജോയ്, കെ.ജെ വിനീത, ഫാത്തിമ വിശ്വം തുടങ്ങിയവര്‍ പങ്കെടുത്തു.


 




Article URL:







Quick Links

KSRTC സബ് ഡിപ്പോ ഓൺലൈൻ ബുക്കിംഗ് ഓഫീസ്

കട്ടപ്പന പഴയ ബസ് സ്റ്റാറ്റിൽ KSRTC സബ് ഡിപ്പോ ഓൺലൈൻ ബുക്കിംഗ് ഓഫീസ് പ്രവർത്തനം ആരംഭിച്ചു. സബ് ഡിപ്പോ ഓൺലൈൻ ബുക്കിങ് ഓഫീസ് കട്ടപ്പന Ph:04868252333 ... Continue reading


ആവശ്യഘട്ടത്തിൽ യാത്രക്ക് മുൻപ് ബസ് സർവീസ് നടത്തുന്നുണ്ടോ എന്ന് ഡിപ്പോകളിൽ വിളിച് അന്വേഷിക്കുക.

#Kerala_Bus_Stations 1 ADOOR 0473-4224764 2 ALAPPUZHA 0477-2251518 3 ALUVA 0484-2624242 4 ANAYARA 0471-2749400 5 ANKAMALI 0484-2453050 6 ARYANAD 0472-2853900 7 ARYANKAVU 0475-221130... Continue reading


#ബാക്കിപത്രം

(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//con... Continue reading




(function(d, s, id) { var js, fjs = d.getElementsByTagName(s)[0]; if (d.getElementById(id)) return; js = d.createElement(s); js.id = id; js.src = '//con... Continue reading


''പകർച്ച വ്യാധി തടയാം...ആരോഗ്യ കേരളം സൃഷ്ടിക്കാം..''

''പകർച്ച വ്യാധി തടയാം...ആരോഗ്യ കേരളം സൃഷ്ടിക്കാം..'' തൊടുപഴ_പുളിയന്മല സംസ്ഥാന പാതയിൽ കട്ടപ്പന അമ്പാടി ഹോട്ടലിനു സമീപം സ്വകാര്യ വ്യക്തികൾ കൈയ്യേറി കെട്ടിയടച്ച കൈത്തോടിന്റെ ഭാഗമായ കലുങ്ക് സേവാഭാരത... Continue reading